Loading...
Share:


1.അടുത്തിടെ ജിയോഗ്രഫിക്കൽ ഇൻഡിക്കേഷൻ ടാഗ് ലഭിച്ച മഹാരാഷ്ട്രയിലെ ഉൽപ്പന്നം ഏതാണ് - കോലാപൂരി ചപ്പൽ
2.2019 ലെ അന്താരാഷ്ട്ര യോഗാദിനത്തിന്റെ ഇന്ത്യയിലെ പ്രധാന വേദി ഏതാണ് - റാഞ്ചി
3.2019  ലെ ലോക പരിസ്ഥിതി ദിനത്തിൽ പ്ലാസ്റ്റിക് വിമുക്ത പ്രദേശം ആയി പ്രഖ്യാപിച്ച ഇന്ത്യയിലെ സ്ഥലം ഏതാണ് - Dzukou valley (നാഗാലാ‌ൻഡ്)
4.ഗൾഫ് മേഖലയിലെ ഇന്ത്യൻ നാവിക സേന കപ്പലുകളുടെ സുരക്ഷ ഉറപ്പാക്കാനായി ഇന്ത്യൻ നാവിക സേന ആരംഭിച്ച ഓപ്പറേഷൻ ഏതാണ് - ഓപ്പറേഷൻ സങ്കൽപ്പ്‌
5.ADB യുടെ റിപ്പോർട്ട് അനുസരിച്ചു ഏഷ്യ പസഫിക് മേഖലയിൽ സാമ്പത്തിക വളർച്ചയിൽ മുന്നിട്ട് നിൽക്കുന്ന രാജ്യം ഏതാണ് - ബംഗ്ലാദേശ്
6.സ്വീഡനിൽ നടന്ന Folksam Grand Prix ൽ വനിതകളുടെ 1500 മീറ്ററിൽ സ്വർണം നേടിയ മലയാളി ആരാണ് - പി യു ചിത്ര
7.5 മത് അന്തർദേശീയ യോഗ ദിനത്തിന്റെ പ്രമേയം എന്താണ് - yoga for climate action
8.17 മത് ലോകസഭയുടെ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടത് ആരെ - ഓം ബിർള
9.ഫേസ്ബുക് ആരംഭിച്ച പുതിയ ക്രിപ്റ്റോ കറൻസിയുടെ പേരെന്ത് -  ലിബ്ര
10.2030 വർഷത്തോടുകൂടി പെട്രോൾ ഡീസൽ വാഹനങ്ങളുടെ വിൽപ്പന നിർത്താൻ തീരുമാനിച്ച രാജ്യം ഏതാണ് - അയർലൻഡ്
11.2019 കോപ്പ അമേരിക്ക ഫുട്‍ബോൾ ടൂർണമെന്റിന്റെ വേദി എവിടെ - ബ്രസീൽ
keywords1
Loading...
Best Job Blogger Templates Without Footer Credit