Loading...

KERALA PSC GK

Share:


DAILY 5 GK - By - www.keralapscgk.in
###############################
1. ഗംഗാ ആക്ഷൻ പ്ലാൻ നിലവിൽ വന്നത് ഏത് വർഷമായിരുന്നു
-  1985
2. വടക്കു കിഴക്ക് സംസ്ഥാനങ്ങളുടെ കവാടം എന്നറിയപ്പെടുന്ന സംസ്ഥാനം ഏത്
-  ആസാം
3. മേഘങ്ങളുടെ വേഗവും ചലനദിശയും അളക്കുന്ന ഉപകരണം ഏതാണ്
-  നെഫ്രോസ്‌കോപ്
4.കേരളത്തിലെ വൃന്ദാവനം എന്നറിയപ്പെടുന്ന സ്ഥലം ഏതാണ്
-  മലമ്പുഴ
5. ഇന്ത്യയിലെ ആദ്യ ജലവൈദ്യുത പദ്ധതി ഏതാണ്
-  ശിവസമുദ്രം

**********************************************************************
GK Broadcasting  നിങ്ങൾക്കു ലഭിക്കുവാൻ 9747634212 എന്ന നമ്പർ  GK  CLASS എന്ന പേരിൽ save
ചെയ്ത് Join എന്ന് Whatsapp മെസേജ് അയക്കുക

Loading...
Best Job Blogger Templates Without Footer Credit