Loading...

KERALA PSC CURRENT AFFAIRS

Share:


CURRENT AFFAIRS - By KERALA
****************************************
PSC WIN App
For more download - https://goo.gl/McsQaz
****************
1.അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ തലവനായി തിരഞ്ഞെടുക്കപ്പെട്ടത് ആര്
- ശശാങ്ക് മനോഹർ
2.നിക്കെയി ഏഷ്യ പ്രൈസ് വിജയിയായി തിരഞ്ഞെടുക്കപ്പെട്ടത് ആര്
- ഡോ .ബിന്ദേശ്വർ പഥക്
3.2018 BIMSTEK സമ്മേളനം നടക്കുന്നത് എവിടെ
- നേപ്പാൾ
4.ഈ വർഷത്തെ സ്വരമുരളി അവാർഡിന് അർഹയായ ഗായിക ആര്
- ലത മങ്കേഷ്‌കർ
5.2018 ഫോർമുല വൺ സ്പാനിഷ് ഗ്രാൻഡ്പ്രീ വിജയി ആര്
- ലൂയിസ് ഹാമിൽട്ടൺ
Loading...
Best Job Blogger Templates Without Footer Credit