Loading...

KERALA PSC GK

Share:


കറന്‍റ് അഫയേർസ് - Powered by KERALA PSC WIN App
*************************
1. പ്രഥമ കാർട്ടൂണിസ്റ്റ് നാഥൻ പുരസ്കാരത്തിന് അർഹനായത് ആര്
- സുകുമാർ
2. ഫിഫയുടെ പുതിയ റാങ്കിങ്ങ് അനുസരിച്ച് ഇന്ത്യയുടെ സ്ഥാനം എത്രയാണ്
- 97
3. 2017 ലെ ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരത്തിന് അർഹനായത് ആര്
- വിനോദ് ഖന്ന
4. റോഡപകടങ്ങളിൽപെടുന്നവരുടെ ജീവൻ രക്ഷിക്കുന്നതിനായി ഐക്യരാഷ്ട്രസഭ ആരംഭിച്ച ഫണ്ട് ഏത്
- UN.ROAD SAFETY TRUST FUND
5. യാത്രക്കാർക്ക് പരാതി ബോധിപ്പിക്കുന്നതിനായി റയിൽവെ ആരംഭിക്കുന്ന മൊബൈൽ അപ്ളിക്കേഷൻ ഏത്
MADAD

കൂടുതൽ ചോദ്യങ്ങൾക്കായി Download

https://goo.gl/McsQaz
Loading...
Best Job Blogger Templates Without Footer Credit