Loading...

CURRENT AFFAIRS KERALA

Share:

CURRENT AFFAIRS
##################
1. സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി (2018) നിയമിക്കപ്പെട്ടത് ആര്
- ടിക്കാറാം മീണ
2. 2018 സന്തോഷ് ട്രോഫി ജേതാക്കളായത് ഏത് ടീം
- കേരളം
4. 2017 ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച നടനുള്ള അവാർഡ് നേടിയത് ആര്
- ഇന്ദ്രൻസ്
5. 2017 ലെ ജെ സി ഡാനിയേൽ പുരസ്‌കാരത്തിന് അർഹനായത് ആര്
- ശ്രീകുമാരൻ തമ്പി
6. കർണാടകയിൽ നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പിൽ ഇലക്ഷൻ ഐക്കൺ ആയി തിരഞ്ഞെടുക്കപ്പെട്ടത് ആര്
- രാഹുൽ ദ്രാവിഡ്
For more current affairs download the KERALAPSCWIN App
https://goo.gl/McsQaz
Loading...
Best Job Blogger Templates Without Footer Credit