Loading...

KERALAPSC.GOV.IN

Share:
WEEKLY 10 GK FOR YOU
~~~~~~~~~~~~~~~~~~~~~
1.ലോക്സഭാ സ്പീക്കർ ആയതിനുശേഷം രാഷ്‌ട്രപതി ആയ വ്യക്തി ആരാണ് - നീലം സഞ്ജീവറെഡ്‌ഡി
2.' വെടിയുണ്ടയേക്കാൾ ശക്തമാണ് ബാലറ്റ് ' ഇത് ആരുടെ വചനങ്ങളാണ് - എബ്രഹാം ലിങ്കൺ
3.' സംഖ്യകൾ ലോകത്തെ ഭരിക്കുന്നു ' ഇത് ഏത് ഗണിതശാസ്ത്രജ്ഞന്റെ വാക്കുകൾ ആണ് - പൈതഗോറസ്
4.' മനുഷ്യൻ സ്വതന്ത്രനായി ജനിക്കുന്നു .പക്ഷെ സർവദിക്കിലും അവൻ ചങ്ങലയിലാണ് ' ഇത് ആരുടെ വാക്കുകളാണ് - റൂസോ
5.ഇന്ത്യയിലെ ഹൈക്കോടതിയുടെ എണ്ണം എത്ര - 21
6.ലക്ഷദ്വീപ് ഏത് ഹൈക്കോടതിയുടെ അധികാരപരിധിയിൽ ഉൾപ്പെടുന്നു - കേരള ഹൈക്കോടതി
7.ഏറ്റവും കൂടുതൽ സംസ്ഥാനങ്ങളുടെ അധികാരം കൈകാര്യം ചെയ്യുന്ന ഹൈക്കോടതി ഏതാണ് - ഗുവാഹത്തി ഹൈക്കോടതി
8.ഇന്ത്യയിലെ ആദ്യ വനിതാ ഹൈക്കോടതി ജഡ്ജി ആരായിരുന്നു - അന്നാ ചാണ്ടി
9.സുപ്രീം കോടതിയിലെ ആദ്യ മലയാളി ജഡ്ജി ആരായിരുന്നു - പി ഗോവിന്ദമേനോൻ
10.സുപ്രീം കോടതിയിലെ ആദ്യ വനിതാ ജഡ്ജി ആരായിരുന്നു - എം എസ് ഫാത്തിമാബീവി

Provided by - https://goo.gl/McsQaz
Loading...
Best Job Blogger Templates Without Footer Credit