Loading...

KERALA PSC GK

Share:

പ്രധാന പൊതുവിജ്ഞാന ചോദ്യങ്ങൾ
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
1.ഹരിത വിപ്ലവത്തിന് ഇന്ത്യയിൽ തുടക്കം കുറിച്ച സംസ്ഥാനം ഏതാണ് - പഞ്ചാബ്
2.ഹരിതവിപ്ലവം ആരംഭിച്ച രാജ്യം ഏതാണ് - മെക്സിക്കോ
3.ഇന്ത്യയുടെ ധാതു സംസ്ഥാനം എന്നറിയപ്പെടുന്ന സംസ്ഥാനം ഏതാണ് - ജാർഖണ്ഡ്
4.എന്റെ മരം പദ്ധതി നടപ്പാക്കിയത് ഏത് പഞ്ചവത്സര പദ്ധതി കാലത്തായിരുന്നു - പത്താം പദ്ധതി
5.ഇന്ത്യൻ ആസൂത്രണത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരെ - എം വിശ്വേശരയ്യ

For more www.keralapscgk.in
Loading...
Best Job Blogger Templates Without Footer Credit