Loading...

KERALA PSC GK

Share:


TOP 10 GK FOR YOU - By - www.keralapscgk.in/mobile/
1.ഇന്ത്യൻ ഭരണഘടന ഉറപ്പു നൽകുന്ന മൗലികാവകാശങ്ങൾ എത്രയാണ്  - 6
2.മുഗൾ രാജവംശത്തിന്റെ സ്ഥാപകൻ ആരായിരുന്നു - ബാബർ
3.ദേവനാം പ്രിയദർശി എന്നറിയപ്പെട്ടിരുന്ന പ്രാചീന ചക്രവർത്തി ആരായിരുന്നു - അശോകൻ
4.ശ്രേഷ്ഠഭാഷ പദവി നേടിയ ആദ്യ ഇന്ത്യൻ ഭാഷ ഏതാണ്  - തമിഴ് 
5.ഏറ്റവും അധികം ദേശീയോദ്യാനങ്ങൾ ഉള്ള കേരളത്തിലെ ജില്ല ഏതാണ്  - ഇടുക്കി
6.ഭൂമിയിലെ പ്രായത്തിലെ ഏത് കാലഘട്ടത്തിലാണ് നാം ഇപ്പോൾ ജീവിക്കുന്നത്  - ഹോളോസീൻ
7.ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്‍ബോൾ ടൂർണമെന്റ് ഏതാണ്  - ഡ്യൂറണ്ട് കപ്പ്
8.കുതിരകളെക്കുറിച്ചുള്ള പഠനത്തിന്റെ പേരെന്താണ്  - ഹിപ്പോളജി
9.ഇന്ത്യൻ ആസൂത്രണ കമ്മീഷൻ അംഗമായ ആദ്യ വനിത ആരാണ്  - ദുർഗഭായ് ദേശ്മുഖ് 
10.തമിഴ് കവിതയിലെ ഒഡീസി എന്നറിയപ്പെടുന്ന കൃതി ഏതാണ് - മണിമേഖലൈ   
Loading...
Best Job Blogger Templates Without Footer Credit