Loading...

KERALA PSC GK

Share:


                 DAILY 5 GK FOR YOU
                 ~~~~~~~~~~~~~~~~~~
1.വിവരാവകാശ നിയമം നിലവിൽ വന്നത് ഏത് വർഷമാണ്  - 2005
2.മുല്ലപെരിയാർ ഡാം നിർമ്മിക്കപ്പെട്ടത് ഏത് വർഷമാണ്  - 1895
3.ഭൂമിയുടെ ഇരട്ട എന്നറിയപ്പെടുന്ന ഗ്രഹം ഏതാണ്  - ശുക്രൻ
4.കേരളത്തിലെ ആദ്യ ബാങ്ക് ഏതാണ്  - നെടുങ്ങാടി ബാങ്ക്
5.ഇലക്ട്രോൺ കണ്ടുപിടിച്ചത് ആരാണ്  - ജെ .ജെ.തോംസൺ 

Questions taken from - www.keralapscgk.in/mobile/
Loading...
Best Job Blogger Templates Without Footer Credit