Loading...

KERALA PSC GK

Share:

DAILY 5 GK BY KERALA PSC GK
~~~~~~~~~~~~~~~~~~~~~~~~~~
1. ശ്രീബുദ്ധന്റെ ജന്മസ്ഥലം എവിടെ
- ലുംബിനി
2.ആദ്യ വയലാർ അവാർഡ് ജേതാവ് ആരായിരുന്നു
- ലളിതാംബിക അന്തർജ്ജനം
3. ഈസ്ററ് ഇന്ത്യ കമ്പനിയിൽ നിന്നും ബ്രിട്ടൻ ഇന്ത്യയുടെ ഭരണം ഏറ്റെടുത്തത് ഏത് വർഷം
- 1858
4.നളന്ദ സർവകലാശാലാ സ്ഥിതി ചെയ്തിരുന്നത് ഏത് നഗരത്തിലായിരുന്നു
- പാറ്റ്ന
5.ഇന്ത്യയുടെ ആദ്യ ചീഫ് ഇലക്ഷൻ കമ്മീഷണർ ആരായിരുന്നു
- സുകുമാർ സെൻ

Questions taken from - www.keralapscgk.in/mobile/
Loading...
Best Job Blogger Templates Without Footer Credit