Loading...

KERALA PSC GK

Share:


DAILY 5 GK FOR YOU ( സാഹിത്യം )
~~~~~~~~~~~~~~~~~
1.നാട്യശാസ്ത്രത്തിന്റെ കർത്താവ് ആരാണ്  - ഭരതമുനി 
2.വയലാർ അവാർഡ് നേടിയ ആദ്യ നോവൽ ഏതാണ്  - അഗ്നിസാക്ഷി
3.ആദ്യമായി എഴുത്തച്ഛൻ പുരസ്‌കാരം ലഭിച്ചത് ആർക്കായിരുന്നു  - ശൂരനാട് കുഞ്ഞൻപിള്ള
4.പഞ്ചതന്ത്രം കഥകളുടെ രചയിതാവ് ആരാണ്  - വിഷ്ണുശർമ
5.ആദ്യ ഓടക്കുഴൽ പുരസ്‌കാരം ലഭിച്ചത് ആർക്കായിരുന്നു  - വെണ്ണിക്കുളം ഗോപാലക്കുറുപ്പ്

Questions taken from - www.keralapscgk.in/mobile/
Loading...
Best Job Blogger Templates Without Footer Credit