Loading...

KERALA PSC GK IMPORTANT QUESTIONS

Share:



KERALA PSC  GK QUESTIONS
~~~~~~~~~~~~~~~~~~~~
1.കുടുംബശ്രീ മിഷൻ വഴി നടപ്പാക്കുന്ന പാട്ടക്കൃഷി സമ്പ്രദായത്തിന്റെ പേരെന്താണ്  - ഹരിതശ്രീ
2.കേരളത്തിലെ കുരുമുളക് ഗവേഷണകേന്ദ്രം എവിടെയാണ്  - പന്നിയൂർ
3.ഇന്ത്യയിലെ ആദ്യ സമ്പൂർണ ബാങ്കിങ് സംസ്ഥാനം ഏതാണ്  - കേരളം
4.ഇന്ത്യയിലെ ആദ്യ ഇൻഷുറൻസ് കമ്പനി ഏതാണ്  - ഓറിയന്റൽ ഇൻഷുറൻസ് കമ്പനി
5.ദേശീയ ഗ്രാമീണ തൊഴിൽ പദ്ധതി ആവിഷ്കരിച്ചത് ഏത് വർഷമാണ്  - 1980

For more www.keralapscgk.in
Loading...
Best Job Blogger Templates Without Footer Credit