Loading...

HISTORY GK

Share:


HISTORY GK
~~~~~~~~~~~~~
1.ക്രിപ്പ്സ് മിഷൻ ഇന്ത്യയിൽ എത്തിയത് ഏത് വർഷം - 1942
2.ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ഗാന്ധിജി ആദ്യമായി പങ്കെടുത്തത് ഏത് വർഷം - 1901
3.ബക്സർ യുദ്ധം നടന്നത് ഏത് വർഷമാണ് - 1764
4.ഇന്ത്യയിൽ തപാൽ സ്റ്റാമ്പ് പ്രയോഗത്തിൽ വരുത്തിയത് ആരായിരുന്നു - ഡൽഹൌസി പ്രഭു
5.മാർത്താണ്ഡവർമ്മ തൃപ്പടിദാനം നടത്തിയത് ഏത് വർഷമായിരുന്നു - 1750

For more gp to www.keralapscgk.in
Loading...
Best Job Blogger Templates Without Footer Credit