Loading...

KERALA PSC GK

Share:



IMPORTANT CHEMISTRY GK
~~~~~~~~~~~~~~~~~~~~~~~~
1.പൊട്ടാസ്യം പെർമാംഗനെറ്റിനെ ചൂടാക്കുമ്പോൾ ലഭിക്കുന്ന വാതകം ഏതാണ് - ഓക്സിജൻ
2.മഗ്നീഷ്യവും ഹൈഡ്രോക്ളോറിക് ആസിഡും പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന വാതകം ഏതാണ് - ഹൈഡ്രജൻ
3.മനുഷ്യശരീരത്തിൽ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന മൂലകം ഏതാണ് - ഓക്സിജൻ
4.മനുഷ്യരക്തത്തിന്റെ പി എച് മൂല്യം എത്രയാണ് - 7.4
5.സിലിക്കൺ കാർബൈഡ് എന്നറിയപ്പെടുന്ന പദാർത്ഥം ഏതാണ് - കാർബൊറാണ്ടം

For more www.keralapscgk.in
Loading...
Best Job Blogger Templates Without Footer Credit