Loading...

KERALA PSC GK

Share:


         
  പ്രധാന പൊതുവിജ്ഞാന ചോദ്യങ്ങൾ
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
1.നാട്യശാസ്ത്രത്തിന്റെ കർത്താവ് ആരാണ് - ഭരതമുനി
2.മലയാളത്തിലെ ആദ്യ ചരിത്രനോവൽ ഏതാണ്-  മാർത്താണ്ഡവർമ
3.ജ്ഞാനപീഠം പുരസ്‌കാരം ആദ്യമായി ലഭിച്ചത് ആർക്കാണ് - ജി ശങ്കരക്കുറുപ്പ്
4.മലയാളത്തിലെ ആദ്യ നോവൽ ഏതാണ് - കുന്ദലത
5.നളചരിതം ആട്ടക്കഥയുടെ കർത്താവ് ആരാണ് -  ഉണ്ണായി വാര്യർ 

Questions taken from - http://keralapscgk.in/mobile/
Loading...
Best Job Blogger Templates Without Footer Credit