Loading...

KERALA PSC GK

Share:


KERALA PSC GK
~~~~~~~~~~~~~~
1.നിർമാല്യം എന്ന സിനിമയുടെ സംവിധായകൻ ആരാണ്  = എം ടി വാസുദേവൻ നായർ 
2.ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് അവാർഡ് നേടിയ മലയാള സിനിമ ഏതായിരുന്നു = എലിപ്പത്തായം 
3.ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യ പുരസ്കാരം ഏതാണ്  = ജ്ഞാനപീഠം പുരസ്കാരം 
4.ശുചീന്ദ്രം കൈമുക്ക് നിർത്തലാക്കിയ രാജാവ് ആരായിരുന്നു  = സ്വാതി തിരുനാൾ 
 5.." തിരുവിതാംകൂർ കർഷകരുടെ മാഗ്ന കാർട്ട " എന്നറിയപ്പെട്ടിരുന്ന പ്രഖ്യാപനം ഏതാണ്  = പണ്ടാരപ്പാട്ട വിളംബരം



Questions taken from - www.keralapscgk.in


Loading...
Best Job Blogger Templates Without Footer Credit