Loading...

KERALA PSC GK

Share:


KERALA PSC GK
~~~~~~~~~~~~~~
1.ഗുപ്ത രാജാക്കന്മാരുടെ ഔദ്യോഗിക ഭാഷ ഏതായിരുന്നു  = സംസ്കൃതം 
2.ബൃഹത് ജാതകം ,ബൃഹത്സംഹിത ,എന്നീ പുരാതന കൃതികൾ എഴുതിയത് ആരാണ് = വരാഹമിഹിരൻ
3.കവിരാജ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഗുപ്തരാജാവ് ആരായിരുന്നു  = സമുദ്രഗുപ്തൻ 
4.ഗുപ്ത രാജവംശത്തിലെ അവസാന രാജാവ് ആരായിരുന്നു  = സ്കന്ദഗുപ്തൻ 
5." ആന്ധ്രകവി പിതാമഹ " എന്നറിയപ്പെട്ടിരുന്നത് ആരായിരുന്നു  = അല്ലസനി പെഡണ്ണ 
6.ശിവജിയുടെ ആത്മീയഗുരു ആരായിരുന്നു  = രാംദാസ് 
7.അവസാന മാമാങ്കം നടന്നത് ഏത് വർഷമായിരുന്നു  = എ ഡി 1755 
8." അറബിക്കടലിലെ കൊള്ളിമീൻ "  എന്നറിയപ്പെട്ടിരുന്ന സാമൂതിരിയുടെ നാവികതലവൻ ആരായിരുന്നു  = കുഞ്ഞാലി മരയ്ക്കാർ 
9.ആന്ധ്രഭോജൻ എന്നറിയപ്പെട്ടിരുന്ന വിജയനഗര രാജാവ് ആരായിരുന്നു  = കൃഷ്ണദേവരായർ
10.കോളറ രോഗത്തിന് കാരണമായ ബാക്ടീരിയ ഏത്  = വിബ്രിയോ കോളറ 



Questions taken from - www.keralapscgk.in

Loading...
Best Job Blogger Templates Without Footer Credit