Loading...

KERALA PSC GK

Share:


KERALA PSC GK
~~~~~~~~~~~~~~
1.ഇന്ത്യ - പാകിസ്ഥാൻ അതിർത്തി നിർണയം നടത്തിയത് ആരായിരുന്നു  = സർ .സിറിൽ റാഡ്ക്ലിഫ്      
2.വീർബഹാദൂർ സിങ്ങ് പ്ലനട്ടോറിയം സ്ഥിതി ചെയ്യുന്നത് എവിടെയാണ്  = ഖൊരക്പൂർ 
3.കേരളാ വാട്ടർ അതോറിറ്റി നിലവിൽ വന്നത് ഏത് വർഷം  = 1984 
4.ഏഷ്യയിൽ ആദ്യമായി വ്യാപാര കുത്തക ഉണ്ടാക്കിയ രാജ്യം ഏതായിരുന്നു  = പോർച്ചുഗൽ
5.കേരളത്തിലെ ആദ്യ തൊഴിലാളി സംഘടന ഏതായിരുന്നു  = ട്രാവൻകൂർ ലേബർ അസോസിയേഷൻ 



Questions taken from - www.keralapscgk.in

Loading...
Best Job Blogger Templates Without Footer Credit