Loading...

KERALA PSC EXAM GK

Share:


KERALA PSC GK
~~~~~~~~~~~~~
1.മൈക്രോസ്കോപ്പിൽ ഉപയോഗിക്കുന്ന ലെൻസ്‌ ഏതാണ്  = കോൺ വെക്സ് ലെൻസ്‌ 
2.കവീർ മരുഭൂമി സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്താണ്  = ഇറാൻ 
3.ജൈവ മരുഭൂമി എന്നറിയപ്പെടുന്ന കടൽ ഏതാണ്  = സർഗസൊ കടൽ 
4.ഏത് രാജ്യത്താണ് നെഗേവ് മരുഭൂമി സ്ഥിതി ചെയ്യുന്നത്  = ഇസ്രയേൽ 
5.കൊല്ലവർഷം രേഖപ്പെടുത്തിയിട്ടുള്ള ആദ്യത്തെ ശാസനം ഏതാണ്  = മാമ്പള്ളി ശാസനം



Questions taken from - www.keralapscgk.in

Loading...
Best Job Blogger Templates Without Footer Credit