Loading...

KERALA PSC EXAM GK

Share:


KERALA PSC GK
~~~~~~~~~~~~~~
1.വായുവിൽ തനിയെ പുകയുന്ന ആസിഡ് ഏതാണ്  = നൈട്രിക് ആസിഡ് 
2.ആന്റിക്ലോർ എന്നറിയപ്പെടുന്നത് എന്തിനെയാണ്  = സൾഫർ ഡയോക്സൈഡ് 
3.ഏത് ലോഹമാണ് പ്രാചീന കാലത്ത് " ഹിരണ്യ " എന്നറിയപ്പെട്ടിരുന്നത്  = സ്വർണം   
4.ഏത് വർഷമായിരുന്നു ഇൽബർട്ട് ബിൽ അവതരിപ്പിച്ചത് = 1883 
5.ഗാന്ധിജിയുടെ ഘാതകർ തൂക്കിലെട്ടപ്പെട്ടത് ഏത് ജയിലിൽ വെച്ചാണ്  = അംബാല ജയിൽ



QUESTIONS TAKEN FROM - WWW.KERALAPSCGK.IN

Loading...
Best Job Blogger Templates Without Footer Credit