Loading...

LD CLERK 2017 SURE QUESTIONS

Share:

LD CLERK 2017 EXAM IMPORTANT QUESTIONS AND
~~~~~~~~~~~~~~ ANSWERS ~~~~~~~~~~~~~~~~~~~

1.ഭോപ്പാൽ വിഷവാതക ദുരന്തം നടന്നത് എപ്പോൾ - 1984 ഡിസംബർ 3
2.കൊങ്കൺ റയിൽ പാതയുടെ ആകെ നീളം എത്ര - 760 കി മി
3.കൊങ്കൺ റയിൽവേയുടെ ആസ്ഥാനം എവിടെ - ബേലാപ്പൂർ
4.ശ്രീബുദ്ധനെ ഏഷ്യയുടെ പ്രകാശം എന്ന് വിശേഷിപ്പിച്ചത് ആര് - എഡ്വിൻ അർണോൾഡ്
5.സുവർണ പഗോഡയുടെ നാട് എന്നറിയപ്പെടുന്ന രാജ്യം ഏത് - മ്യാന്മാർ
6.ശ്രീബുദ്ധൻ നിർവാണം പ്രാപിച്ച സ്ഥലം ഏത് - കുശിനഗരം
7.ബുദ്ധ മതക്കാർ ഉപയോഗിച്ചിരുന്ന ഭാഷ ഏതായിരുന്നു - പാലി
8.പുന്നപ്ര വയലാർ സമരം നടന്നത് ഏത് വർഷം - 1946
9.അലഹബാദ് നഗരത്തിനു ആ പേര് നൽകിയത് ആര് - അക്ബർ
10.ആദ്യ ഏഷ്യൻ ഗെയിംസ് നടന്നത് ഏത് വർഷം - 1951
Questions taken from - www.keralapscgk.in

Loading...
Best Job Blogger Templates Without Footer Credit