Loading...

LD CLERK 2017 IMPORTANT QUESTIONS AND ANSWERS

Share:



സ്ത്രീകൾക്ക് വോട്ട് അവകാശം നൽകിയ ആദ്യ രാജ്യം ഏത്  - ന്യുസിലാൻഡ്

പ്രധാന\മന്ത്രിയായ ആദ്യ മുസ്ലിം വനിത ആര്  - ബേനസീർ ഭൂട്ടോ

ഗ്രീക്ക് പുരാണത്തിലെ വിജയ ദേവത ആരാണ്  - നൈക്കി

റെയിൽവേയുടെ പിതാവ് എന്നറിയപ്പെടുന്നത് ആര്  - ജോർജ് സ്റ്റീഫൻസൺ

ഇന്ത്യയിലെ സൗരനിരീക്ഷണാലയം സ്ഥിതി ചെയ്യുന്നത് എവിടെ  - അഹമ്മദാബാദ്

നെല്ലിലെ സുഗന്ധ റാണി എന്നറിയപ്പെടുന്നത് ഏത് ഇനമാണ്  - ബസുമതി

സിനിമയാക്കിയ മലയാളത്തിലെ ആദ്യത്തെ നോവൽ ഏത്  - മാർത്താണ്ഡവർമ

ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന സർവകലാശാല ഏത്  -  കൊൽക്കത്ത സർവകലാശാല
For more GK visit

www.keralapscgk.in
Loading...
Best Job Blogger Templates Without Footer Credit