Loading...

LD CLERK 2017 EXAM SURE QUESTIONS

Share:


KERALA PSC LD CLERK 2017 EXAM GK
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
1.ഒരു തെരുവിന്റെ കഥ എന്ന നോവൽ ആരുടെതാണ് - എസ് കെ പൊറ്റക്കാട്
2.വിവേക ചൂഡാമണി എന്ന ഗ്രന്ഥം എഴുതിയത് ആരാണ് - ശ്രീ ശങ്കരാചാര്യർ
3.ജൂതന്മാർ കേരളത്തിലേക്ക് കുടിയേറിയ വർഷം ഏത് - എ ഡി 68
4.ഇരട്ട മുഖമുള്ള റോമൻ ദേവന്റെ പേരുള്ള കലണ്ടർ മാസം ഏത് - ജനുവരി
5.ഹെല്ലനിക് റിപബ്ലിക് എന്നറിയപ്പെടുന്ന രാജ്യം ഏതാണ് - ഗ്രീസ്
6.ഭോപ്പാൽ വാതക ദുരന്തം നടന്നത് എപ്പോൾ - 1984 ഡിസംബർ 3
7.നിശബ്ദ വസന്തം എന്ന കൃതി രചിച്ചത് ആര് - റേച്ചൽ കർസണ്
8.ഗോവർധനമഠം സ്ഥിതി ചെയ്യുന്നത് എവിടെ - ഒറീസ
9.ആനയുടെ ശാസ്ത്ര നാമം എന്താണ് - എലിഫസ് മാക്സിമസ്
10.ഉരഗങ്ങളെയും ഉഭയജീവികളെക്കുറിച്ചും പഠിക്കുന്ന ശാസ്ത്രശാഖ ഏത് - ഹെർപ്പറ്റോളജി



Questions taken from - www.keralapscgk.in

Loading...
Best Job Blogger Templates Without Footer Credit