Loading...

LD CLERK 2017 EXAM QUESTIONS

Share:


KERALA PSC LD CLERK 2017 GK
~~~~~~~~~~~~~~~~~~~~~~~~~~~~

1.സാത്റിയ നൃത്തം ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ് = ആസാം
2.ഉണ്ണായിവാര്യർ സ്മാരക കലാനിലയം സ്ഥിതി ചെയ്യുന്നത് എവിടെയാണ് = ഇരിങ്ങാലക്കുട
3.തിരുവിതാംകൂറിൽ അടിമത്ത സമ്പ്രദായം നിർത്തലാക്കിയത് ആരായിരുന്നു = റാണി ഗൌരി ലക്ഷ്മിഭായി
4." ശ്രീകൃഷ്ണ കർണാമൃതം " എന്ന കൃതിയുടെ കർത്താവ് ആരാണ് = പൂന്താനം
5.ഏറ്റവും ഭാരം കുറഞ്ഞ ലോഹം ഏതാണ് = ലിഥിയം
6.റബ്ബറിന്റെ ജന്മദേശമായി അറിയപ്പെടുന്ന രാജ്യം ഏതാണ് = ബ്രസീൽ
7." ഡ്രാക്കുള " എന്ന കഥാപാത്രത്തിന്റെ സ്രഷ്ടാവ് ആരാണ് = ബ്രാം സ്റ്റൊക്കർ
8.റഷ്യയുടെ ദേശീയ മൃഗം ഏതാണ് = കരടി
9.ടേബിൾ ഷുഗർ എന്നറിയപ്പെടുന്ന പദാർത്ഥം ഏതാണ് = സുക്രോസ്
10.പുകയില വിരുദ്ധ ദിനമായി ആചരിക്കുന്നത് ഏത് ദിവസമാണ് = മെയ് 31

Questions taken from - www.keralapscgk.in

Loading...
Best Job Blogger Templates Without Footer Credit