Loading...

LD CLERK 2017 EXAM GK

Share:

KERALA PSC LD CLERK 2017 EXAM GK
~~~~~~~~~~~~~~~~~~~~~~~~~~~~~~~~
1.കേരള പിറവി സമയത്തെ ഗവർണർ ആരായിരുന്നു - പി എസ് റാവു
2.ഇമെയിലിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരെ - റേ ടോമിൽസൺ
3.കൊട്ടാരങ്ങളുടെ നഗരം എന്നറിയപ്പെടുന്ന ഇന്ത്യൻ നഗരം ഏത് - കൊൽക്കത്ത
4.കാശ്മീരിന്റെ അക്ബർ എന്നറിയപ്പെടുന്നത് ആരെ - ജൈനല്ബ്ദീൻ
5.കേരളത്തിൽ വെളുത്തുള്ളി ഉൽപ്പാദിപ്പിക്കുന്ന ജില്ല ഏത് - ഇടുക്കി
6.ഹൈദരാബാദ് നഗരം ഏത് നദി തീരത്തു സ്ഥിതി ചെയ്യുന്നു - മുസി
7.റേഡിയോ സിറ്റി എന്നറിയപ്പെടുന്ന ഇന്ത്യൻ നഗരം ഏത് - ബെംഗളൂരു
8.നീലഗിരിയുടെ റാണി എന്നറിയപ്പെടുന്ന സ്ഥലം ഏത് - ഊട്ടി
9.ലിറ്റിൽ സഹാറ മരുഭൂമി സ്ഥിതി ചെയുന്നത് ഏത് രാജ്യത്ത് - അമേരിക്ക
10.ആരവല്ലി പർവത നിരയിൽ സ്ഥിതി ചെയുന്ന തടാകം ഏത് - ഡംഡം തടാകം

Questions taken from - www.keralapscgk.in

Loading...
Best Job Blogger Templates Without Footer Credit