KERALA PSC LD CLERK 2017 SURE QUESTIONS AND
~~~~~~~~~~~~~ANSWERS~~~~~~~~~~~~~~~~~~~~
1.ലോകത്ത് ആദ്യമുണ്ടായിരുന്ന ഏക ഭൂഖണ്ഡത്തിന്റെ പേരെന്തായിരുന്നു = പാൻജിയ
2.ത്രികോണ ആകൃതിയുള്ള മഹാസമുദ്രം ഏതാണ് = പസഫിക് സമുദ്രം
3.ഗാലപ്പഗോസ് ദ്വീപ് സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്താണ് = ഇക്വഡോർ
4.സൂയസ് കനാൽ ദേശസാൽകരിചത് ഏത് വർഷമായിരുന്നു = 1956
5.ആസ്ട്രേലിയൻ ഭൂഖണ്ഡത്തിലെ ഏറ്റവും വലിയ നദി ഏതാണ് = മുറെ ഡാർലിംഗ്
6.ആസ്ട്രേലിയൻ ഭൂഖണ്ഡം കണ്ടുപിടിച്ച നാവികൻ ആരായിരുന്നു = ക്യാപ്റ്റൻ ജെയിംസ് കുക്ക്
7.ഏഷ്യയിൽ ആദ്യമായി വാറ്റ് സമ്പ്രദായം നിലവിൽ വന്നത് ഏത് രാജ്യത്തായിരുന്നു = ദക്ഷിണ കൊറിയ
8.ലോക ക്ഷയരോഗ ദിനം ഏത് ദിവസമാണ് = മാർച് 24
9.ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജഡ്ജിമാർ ഉള്ളത് ഏത് ഹൈക്കോടതിയിലാണ് - അലഹബാദ്ഹൈക്കോടതി
10.മൗലിക അവകാശങ്ങൾക്കായി കോടതി പുറപ്പെടുവിക്കുന്ന ഉത്തരവ് ഏത് പേരിലറിയപ്പെടുന്നു = റിട്ട്
Loading...