Loading...

KERALA PSC GK

Share:


KERALA PSC GK
~~~~~~~~~~~~~~
1.മന്ത് രോഗത്തിന് കാരണമായ പരാദത്തിന്റെ പേരെന്താണ് = ഫൈലെറിയൻ വിര 
2.ഇന്ത്യയിലെ ആദ്യത്തെ നാഷണൽ പാർക്ക്‌ ഏതായിരുന്നു  =ജിം കോർബറ്റ് നാഷണൽ പാർക്ക്‌ 
3.ഭൂമിയിലെത് പോലെ ഋതുക്കൾ ഉള്ള ഗ്രഹം ഏതാണ്  = ചൊവ്വ 
4.രക്ത സമ്മർദം കൂടാൻ കാരണമാകുന്ന ലോഹം ഏതാണ്  = സോഡിയം 
5.തൈറോയിഡ് ഗ്രന്ഥിയുടെ തകരാർ കാരണം ഉണ്ടാകുന്ന രോഗം ഏത് = മിക്സിഡിമ

Questions taken from - www.keralapscgk.in

Loading...
Best Job Blogger Templates Without Footer Credit