Loading...

KERALA PSC GK

Share:

KERALA PSC GK
~~~~~~~~~~~~~~~
1.ബേ അയലന്റ്സ് എന്നറിയപ്പെടുന്ന ദ്വീപ് ഏത് - ആന്റമാൻ നിക്കോബാർ ദ്വീപ്
2.സംസ്ഥാന പുനസംഘടന കമ്മീഷനിൽ അംഗമായിരുന്ന മലയാളി ആരായിരുന്നു - കെ എൻ പണിക്കർ
3.പോളിഗ്രാഫ് ടെസ്റ്റ് കണ്ടുപിടിച്ചത് ആരാണ് - ലിയോനാർഡ് കീലർ
4.കേരള സർക്കാരിന്റെ അത്യുന്നത സാഹിത്യ പുരസ്കാരം ഏതാണ് - എഴുത്തച്ചൻ പുരസ്കാരം
5.കൻഹ ദേശീയപാർക്ക് ഏത് സംസ്ഥാനത്താണ് - മധ്യപ്രദേശ്
6.ഗണിതശാസ്ത്രത്തിന്റെ നോബൽ സമ്മാനം എന്നരിയപെടുന്നത് ഏത് - ഫീൽഡ് മെഡൽ
7.ഭാരതത്തിലെ യുക്ളിഡ് എന്നറിയപ്പെടുന്നത് ആരെ - ഭാസ്കരാചാര്യൻ -
8.ദേശീയ ഹൃദയമാറ്റ ദിനം ഏത് ദിവസമാണ് - ആഗസ്ത് 3
9.തിരുവിതാംകൂർ റേഡിയോ സ്റ്റേഷൻ സ്ഥാപിച്ചത് ഏത് വർഷം - 1943
10.റബ്ബറിനെ ആദ്യമായി വൾക്കനൈസേഷൻ നടത്തിയത് ആരായിരുന്നു - ഗുഡ്ഇയർ

Questions taken from - www.keralapscgk.in

Loading...
Best Job Blogger Templates Without Footer Credit