Loading...

KERALA PSC GK

Share:

KERALA PSC GK
~~~~~~~~~~~~~~
1.ഇന്ത്യയിൽ പോസ്റ്റൽ സ്റ്റാഫ് കോളേജ് സ്ഥിതി ചെയ്യുന്നത് എവിടെയാണ് = ഗാസിയാബാദ്
2." സ്മാർട്ട് മണി " എന്ന് വിളിക്കുന്നത് എതിനെയാണ് = ക്രെഡിറ്റ് കാർഡ്
3.ശ്രീലങ്കയുടെ തപാൽ സ്റ്റാമ്പിൽ ഇടം നേടിയ ആദ്യ മലയാളി ആരായിരുന്നു = ശ്രീനാരായണഗുരു
4.സുഗന്ധ സ്റ്റാമ്പ് പുറത്തിറക്കിയ ആദ്യ രാജ്യം ഏതാണ് = ഭൂട്ടാൻ
5.ജവഹർ റോസ്ഗർ യോജന ആരംഭിച്ചത് എപ്പോളായിരുന്നു = 1989 ഏപ്രിൽ 1
6.കേരളത്തിലെ ആദ്യ ധനകാര്യ കമ്മീഷന്റെ അദ്ധ്യക്ഷൻ ആരായിരുന്നു = പി എ അബ്രഹാം
7.1860 ലെ ഇന്ത്യൻ ഇൻകം ടാക്സ് നിയമം ആസൂത്രണം ചെയ്തത് ആരായിരുന്നു = ജെയിംസ് വിൽസണ്
8.ഏത് വർഷമായിരുന്നു ഇന്ത്യ മിശ്രസമ്പദ്വ്യവസ്ഥ അംഗീകരിച്ചത് = 1948 --wbd-
9.അമേരിക്കയിലെ നാസ്ദാക്കിൽ ലിസ്റ്റ് ചെയ്യപ്പെട്ട ആദ്യ ഇന്ത്യൻ കമ്പനി ഏതായിരുന്നു = ഇൻഫോസിസ്
10.ചൈനയുടെ സാമ്പത്തിക തലസ്ഥാനം എന്നറിയപ്പെടുന്ന സ്ഥലം ഏത് = ഷാങ്ങ്ഹായ്



Questions taken from - www.keralapscgk.in

Loading...
Best Job Blogger Templates Without Footer Credit