Loading...

KERALA PSC GK

Share:


KERALA PSC GK
~~~~~~~~~~~~~~
1.മലയാളി മെമ്മോറിയൽ രൂപം കൊണ്ടത് ഏത് വർഷമാണ് = 1891
2.ബർമീസ് ഗാന്ധി എന്നറിയപ്പെടുന്നത് ആരെ = ആങ്ങ്സാൻ സൂചി
3.ചൈനയുടെ ബഹിരാകാശനിലയ പദ്ധതിയുടെ പേരെന്ത് = ടിയാൻഗൊങ്ങ്
4.അമേരിക്കയുടെ ആദ്യ ബഹിരാകാശനിലയത്തിന്റെ പേരെന്ത് = സ്കൈലാബ്
5.ലോക ഭക്ഷ്യദിനം ഏത് ദിവസമാണ് = ഒക്ടോബർ 16
6.സൌരകേന്ദ്ര സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് ആര് = കോപ്പർനിക്കസ്
7.ഗ്രഹചലന നിയമങ്ങൾ ആവിഷ്കരിച്ച ജ്യോതിശാസ്ത്രജ്ഞൻ ആരായിരുന്നു = ജോഹാന്നസ് കെപ്ലർ
8.ലോകത്ത് ആദ്യമുണ്ടായിരുന്ന ഏക ഭൂഖണ്ഡത്തിന്റെ പേരെന്തായിരുന്നു = പാൻജിയ
9.ത്രികോണ ആകൃതിയുള്ള മഹാസമുദ്രം ഏതാണ് = പസഫിക് സമുദ്രം
10.ഗാലപ്പഗോസ് ദ്വീപ് സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്താണ് = ഇക്വഡോർ



Questions taken from - www.keralapscgk.in

Loading...
Best Job Blogger Templates Without Footer Credit