Loading...

KERALA PSC GK

Share:

KERALA PSC GK
~~~~~~~~~~~~~~
1.ഫ്രഞ്ച് വിപ്ലവത്തിന്റെ വേദ പുസ്തകം എന്നറിയപ്പെടുന്ന പുസ്തകം ഏത് = സോഷ്യൽ കോൺട്രാകറ്റ്
2." റഷ്യൻ പനോരമ " എന്ന പുസ്തകം എഴുതിയത് ആരാണ് = കെ പി എസ് മേനോൻ
3." പോരാട്ടത്തിന്റെ ദിനരാത്രങ്ങൾ " എന്ന പുസ്തകം ആരുടേതാണ് = ഉമ്മൻ ചാണ്ടി
4." എന്റെ പെൺകുട്ടിക്കാലം " എന്ന ആത്മകഥ ആരുടെതാണ് = തസ്ലിമ നസ്രിൻ
5.ഇന്ത്യ - പാകിസ്ഥാൻ അതിർത്തി നിർണയം നടത്തിയത് ആരായിരുന്നു = സർ .സിറിൽ റാഡ്ക്ലിഫ്
6.വീർബഹാദൂർ സിങ്ങ് പ്ലനട്ടോറിയം സ്ഥിതി ചെയ്യുന്നത് എവിടെയാണ് = ഖൊരക്പൂർ
7.കേരളാ വാട്ടർ അതോറിറ്റി നിലവിൽ വന്നത് ഏത് വർഷം = 1984
8.ഏഷ്യയിൽ ആദ്യമായി വ്യാപാര കുത്തക ഉണ്ടാക്കിയ രാജ്യം ഏതായിരുന്നു = പോർച്ചുഗൽ
9.കേരളത്തിലെ ആദ്യ തൊഴിലാളി സംഘടന ഏതായിരുന്നു = ട്രാവൻകൂർ ലേബർ അസോസിയേഷൻ
10.റെയിൽവേ ബജറ്റിനെ പൊതു ബജറ്റിൽ നിന്ന് വേർപെടുത്തിയത് ഏത് വർഷം മുതലാണ് = 1924 -25

Questions taken from - www.keralapscgk.in

Loading...
Best Job Blogger Templates Without Footer Credit