Loading...

KERALA PSC GK

Share:

KERALA PSC GK
~~~~~~~~~~~~~~
1.ടെറ്റനി രോഗം ബാധിച്ച ആളുടെ രക്തത്തിൽ ഏത് ഘടകം ആയിരിക്കും കുറവ് = കാൽസ്യം
2.ഫെർമെന്റെഷന്റെ ഫലമായി ഉണ്ടാകുന്ന വാതകം ഏതാണ് = കാർബണ്ഡൈ ഓക്സൈഡ്
"3. നിശബ്ദ കൊലയാളി " എന്ന പേരിൽ അറിയപ്പെടുന്നത് ഏത് രോഗ അവസ്ഥയെയാണ് = രക്തസമ്മർദം
4.വൃക്കകൾ പ്രവർത്തന രഹിതമാകുന്ന അവസ്ഥ ഏത് പേരിൽ അറിയപ്പെടുന്നു = യുറീമിയ
5.പേശികളുടെ സങ്കോചം രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന ഉപകരണം ഏതാണ് = മയോഗ്രഫ്
6.ധ്രുവപ്രദേശങ്ങളിൽ പണിയെടുക്കുന്ന നായകളുടെ പേരെന്താണ് = ഹസ്കീസ്
7.കരിമ്പ് ചെടിയിലെ ക്രോമോസോം സംഖ്യ എത്രയാണ് = 50
8.ആദ്യമായി ഓണററി അമേരിക്കൻ പൗരത്വം ലഭിച്ച ആദ്യ ഇന്ത്യൻ വനിത ആരായിരുന്നു = മദർ തെരേസ
9.കേരള ലളിതകല അക്കാദമിയുടെ പ്രസിദ്ധീകരണം ഏതാണ് = ചിത്രവാർത്ത
10.ഏഷ്യ പസഫിക് പോസ്റ്റൽ യുണിയന്റെ ആസ്ഥാനം എവിടെയാണ് = ബാങ്കോക്ക്

Questions taken from - www.keralapscgk.in

Loading...
Best Job Blogger Templates Without Footer Credit