Loading...

KERALA PSC GK

Share:

KERALA PSC GK
~~~~~~~~~~~~~~~
1.തൃപ്പാപ്പൂർ സ്വരൂപം എന്നത് ഏത് രാജവംശത്തിന്റെ പഴയ പേരായിരുന്നു - തിരുവിതാംകൂർ രാജവംശം
2.സൂര്യകാന്തി എന്ന കൃതിയുടെ കർത്താവ് ആര് - ജി ശങ്കരക്കുറുപ്പ്
3.ചട്ടമ്പി സ്വാമി സമാധി സ്ഥിതി ചെയ്യുന്നത് എവിടെ - പന്മന
4.യവനപ്രിയ എന്ന പേരിൽ അറിയപ്പെട്ടിരുന്ന സുഗന്ധവ്യഞ്ജനം ഏതാണ് - കുരുമുളക്
5.കേരളത്തിൽ ആദ്യമായി 6.കംപ്യുട്ടർവൽക്കരിക്കപ്പെട്ട പഞ്ചായത്ത് ഏത് - വെള്ളനാട്
7.ചന്ദനമരങ്ങൾ കാണപ്പെടുന്ന കേരളത്തിലെ പ്രദേശം ഏത് - മറയൂർ

Questions taken from - www.keralapscgk.in

Loading...
Best Job Blogger Templates Without Footer Credit