Loading...

KERALA PSC GK

Share:


KERALA PSC GK
~~~~~~~~~~~~~~
1.ആര്യസമാജം സ്ഥാപിച്ചത് ആരായിരുന്നു - സ്വാമി ദയാനന്ദ സരസ്വതി
2.വേദങ്ങളിലേക്ക് മടങ്ങു എന്ന ആപ്ത വാക്യം പറഞ്ഞത് ആരായിരുന്നു -സ്വാമി ദയാനന്ദ സരസ്വതി
3.ഇന്ത്യയുടെ മാർട്ടിൻ ലൂഥർ എന്ന് വിശേഷിക്കപ്പെട്ടത് ആരെയായിരുന്നു - സ്വാമി ദയാനന്ദ സരസ്വതി
4.സത്യാർത്ഥ പ്രകാശ് എന്ന പുസ്തകം എഴുതിയത് ആര് - സ്വാമി ദയാനന്ദ സരസ്വതി
5.വേദ ഭാഷ്യം എന്ന പുസ്തകം രചിച്ചത് ആര് - സ്വാമി ദയാനന്ദ സരസ്വതി

Questions taken from - www.keralapscgk.in

Loading...
Best Job Blogger Templates Without Footer Credit