Loading...

KERALA PSC GK

Share:

KERALA PSC GK
~~~~~~~~~~~~~~
1.ബേലൂരിലെ സന്യാസി എന്നറിയപ്പെടുന്നത് ആരെ - സ്വാമി വിവേകാനന്ദൻ
2.സബർമതിയിലെ സന്യാസി എന്നറിയപ്പെടുന്നത് ആരെ - ഗാന്ധിജി
3.ദക്ഷിണേശ്വരത്തിലെ സന്യാസി എന്നറിയപ്പെടുന്നത് ആരെ - ശ്രീരാമ പരമഹംസർ
4.പോണ്ടിച്ചേരിയിലെ സന്യാസി എന്നറിയപ്പെടുന്നത് ആരെ - അരബിന്ദഘോഷ്
5.പൗനാറിലെ സന്യാസി എന്നറിയപ്പെടുന്നത് ആരെ - വിനോബാഭാവെ

Questions taken from - www.keralapscgk.in

Loading...
Best Job Blogger Templates Without Footer Credit