Loading...

KERALA PSC GK

Share:

KERALA PSC GK
~~~~~~~~~~~~~~
1.സത്യധർമ പുസ്തകം രചിച്ചത് ആര് - ജ്യോതി ബാഫുലെ
2.ദേശീയ യുവജനദിനം ആയി ആചരിക്കുന്നത് ഏത് ദിവസം - ജനുവരി 12
3.ശാസ്ത്രീയ വിദ്യാഭ്യാസത്തിനു പ്രാധാന്യം നൽകിയ മുസ്ലിം സംഘടന ഏതായിരുന്നു - അലിഗർ പ്രസ്ഥാനം
4.ജർമനിയിൽ മത നവീകരണ പ്രസ്ഥാനത്തിന് തുടക്കം കുറിച്ചത് ആരായിരുന്നു - മാർട്ടിൻ ലൂഥർ
5.സിസ്റ്റർ നിവേദിതയുടെ ശിഷ്യനായിരുന്ന തമിഴ് കവി ആരായിരുന്നു - സുബ്രഹ്‌മണ്യ ഭാരതി

Questions taken from - www.keralapscgk.in

Loading...
Best Job Blogger Templates Without Footer Credit