Loading...

KERALA PSC GK

Share:


KERALA PSC GK
~~~~~~~~~~~~~~
1.സമാധാനത്തിന്റെ ചിഹ്നമായി പ്രാവിനെ അവതരിപ്പിച്ചത് ആരായിരുന്നു = പിക്കാസോ
2.മൂക്നായക് എന്ന പത്രം ആരംഭിച്ചത് ആരായിരുന്നു = ബി ആർ അംബേദ്കർ
3.മാലി ദ്വീപ് കീഴടക്കിയ ചോള രാജാവ് ആരായിരുന്നു = രാജ രാജ ചോളൻ
4.ദേവസമാജം സ്ഥാപിച്ചത് ആരായിരുന്നു = ശിവ നാരായണ് അഗ്നിഹോത്രി
5.മഹാറാണി ഗുഹ സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്താണ് = ഇന്തോനേഷ്യ
6.ചാഡ്വിക് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ് = ഹിമാചൽ പ്രദേശ്
7.ആദ്യ വയലാർ അവാർഡ് നേടിയ കൃതി ഏതായിരുന്നു = അഗ്നിസാക്ഷി
8.ചൈനീസ് റോസ് എന്നറിയപ്പെടുന്ന പുഷ്പം ഏത് = ചെമ്പരത്തി
9.മനുഷ്യ ശ്വാസകോശത്തെ പൊതിഞ്ഞിരിക്കുന്ന ആവരണം ഏത് = പ്ലൂറ
10.മൈക്രോ പ്രോസസർ കണ്ടുപിടിച്ചത് ആരായിരുന്നു = മർസിയൻ ഇ ഹോഫ്

Questions taken from - www.keralapscgk.in

Loading...
Best Job Blogger Templates Without Footer Credit