Loading...

LD CLERK QUESTIONS

Share:


LD CLERK IMPORTANT QUESTIONS

1.ആധുനിക ടെന്നീസിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരെ - മേജർ വിംഗ്ഫീൽഡ്
2.കേരളത്തിലെ ആന പരിശീലന കേന്ദ്രം എവിടെയാണ് - കോടനാട്
3.റെയിൽവേ ബ്രോഡ്ഗെജിന്റെ വീതി എത്രയാണ് - 1.673 മീറ്റർ
4.നാഷണൽ ഇൻസ്റ്റിറ്റ്യൂറ്റ് ഓഫ് വൈറോളജി എവിടെയാണ് - പൂനെ
5.ലോക നാളികേര ദിനം എപ്പോളാണ് - സപ്തംബർ 2

For more questions go to www.keralapscgk.in
Loading...
Best Job Blogger Templates Without Footer Credit