Loading...

VILLAGE EXTENSION OFFICER GRADE 2 QUESTIONS AND ANSWERS

Share:

VILLAGE EXTENSION OFFICER GRADE 2 QUESTIONS AND ANSWERS


1.ഈഡിപ്പസ് രാജാവ് എന്ന ഗ്രീക്ക് നാടകം എഴുതിയത് ആരായിരുന്നു  - സോഫോക്ലിസ്
2.ധനം കൂടുന്തോറും മനുഷ്യർ ദുഷിക്കും എന്നു പറഞ്ഞതാരാണ് - ഒലിവർ ഗോൾഡ്‌സ്മിത്ത്
3.ഉത്തരാസ്വയംവരം ആട്ടക്കഥ എഴുതിയത് ആരാണ്  - ഇരയിമ്മൻ തമ്പി
4.കോവിലൻ എന്നത് ആരുടെ തൂലികാ നാമമാണ് - പി വി അയ്യപ്പൻ
5.വിളക്കേന്തിയ വനിത എന്നറിയപ്പെടുന്നത് ആരെയാണ്  - ഫ്ലോറൻസ് നൈറ്റിംഗേൽ
6.ഹിന്ദിയിലെ ആദ്യ യോഗാത്മക കവി എന്നറിയപ്പെടുന്നത് ആരെ - കബീർദാസ്
7.ഇന്ത്യയിലെ ഏറ്റവും പഴയ പാര മിലിട്ടറി സേന ഏത് - അസ്സം റൈഫിൾസ്
8.രഞ്ജിത്ത്സാഗർ അണക്കെട്ട് സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ് - പഞ്ചാബ്
9.ഗാന്ധിയൻ ഇൻസ്റ്റിറ്റ്യൂറ്റ് ഓഫ് സ്റ്റഡീസ് സ്ഥാപിച്ചത് ആരായിരുന്നു  - ജയപ്രകാശ് നാരായണ്‍
10.ശബ്ദിക്കുന്ന കലപ്പ എന്ന ചെറുകഥ എഴുതിയത് ആരാണ് - പൊൻകുന്നം വർക്കി


For more VILLAGE EXTENSION OFFICER GRADE 2 QUESTIONS AND ANSWERS  go to www.keralapscgk.in
Loading...
Best Job Blogger Templates Without Footer Credit