Loading...

VILLAGE EXTENSION GRADE 2 QUESTIONS AND ANSWERS

Share:



1.ഭോപ്പാൽ വാതക ദുരന്തം നടന്നത് എപ്പോൾ - 1984 ഡിസംബർ 3
2.നിശബ്ദ വസന്തം എന്ന കൃതി രചിച്ചത് ആര് - റേച്ചൽ കർസണ്‍
3.ഗോവർധനമഠം സ്ഥിതി ചെയ്യുന്നത് എവിടെ  - ഒറീസ
4.ആനയുടെ ശാസ്ത്ര നാമം എന്താണ്  - എലിഫസ് മാക്സിമസ്
5.ഉരഗങ്ങളെയും ഉഭയജീവികളെക്കുറിച്ചും പഠിക്കുന്ന ശാസ്ത്രശാഖ ഏത് - ഹെർപ്പറ്റോളജി
6.റോയൽ ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് ബംഗാൾ സ്ഥാപിച്ചത് ആരായിരുന്നു  - വാറൻ ഹെസ്റ്റിൻഗ്സ്
7.മദ്യപാനത്തോട് ഉണ്ടാവുന്ന അമിത ആസക്തിക്ക് എന്ത് പറയുന്നു - ഡിപ്സോമാനിയ
8.യീസ്റ്റിൽ അടങ്ങിയിരിക്കുന്ന എൻസൈം ഏതാണ് - സൈമെസ്
9.ഫ്ലൂർസ്പാർ എന്നതിന്റെ ശാസ്ത്ര നാമം എന്താണ്  - കാൽസ്യം ഫ്ലൂറൈഡ്
10.ബുദ്ധമതം ശ്രീലങ്കയിൽ പ്രചരിപ്പിച്ച മൗര്യചക്രവർത്തി ആരായിരുന്നു  - അശോകചക്രവർത്തി


For more VILLAGE EXTENSION GRADE 2 QUESTIONS AND ANSWERS go to www.keralapsc.gov.in 
Loading...
Best Job Blogger Templates Without Footer Credit