Loading...

JUNIOR HEALTH INSPECTOR GRADE 2 QUESTIONS AND ANSWERS

Share:


JUNIOR HEALTH INSPECTOR GRADE 2 QUESTIONS AND ANSWERS

1.രാജ്യാന്തര ഓട്ടോമൊബൈൽ ഫെഡറേഷന്റെ ആസ്ഥാനം എവിടെ  - പാരീസ്
2.ഹോണ്‍ ഓഫ് ആഫ്രിക്ക എന്നറിയപ്പെടുന്ന രാജ്യം ഏത്  - സോമാലിയ
3.നെല്ലിന്റെ ശാസ്ത്ര നാമം എന്താണ് - ഒറൈസ സറ്റൈവ
4.കാവിലെ പാട്ട് എന്ന കവിതാ സമാഹാരം ആരുടെതാണ്  - ഇടശേരി
5.വെള്ള നൈൽ നദിയും നീല നൈൽ നദിയും ഒത്തുചേരുന്ന സ്ഥലത്തെ നഗരം ഏതാണ് - ഖാർത്തും
6.ഒരു തെരുവിന്റെ കഥ എന്ന നോവൽ ആരുടെതാണ് - എസ് കെ പൊറ്റക്കാട്
7.വിവേക ചൂഡാമണി എന്ന ഗ്രന്ഥം എഴുതിയത് ആരാണ്  - ശ്രീ ശങ്കരാചാര്യർ
8.ജൂതന്മാർ കേരളത്തിലേക്ക് കുടിയേറിയ വർഷം ഏത്  - എ ഡി 68
9.ഇരട്ട മുഖമുള്ള റോമൻ ദേവന്റെ പേരുള്ള കലണ്ടർ മാസം ഏത് - ജനുവരി
10.ഹെല്ലനിക് റിപബ്ലിക് എന്നറിയപ്പെടുന്ന രാജ്യം ഏതാണ് - ഗ്രീസ്


For more JUNIOR HEALTH INSPECTOR GRADE 2 QUESTIONS AND ANSWERS go to www.keralapscgk.in
Loading...
Best Job Blogger Templates Without Footer Credit