Loading...

JUNIOR HEALTH INSPECTOR GRADE 2 QUESTIONS AND ANSWERS

Share:


JUNIOR HEALTH INSPECTOR GRADE 2 QUESTIONS AND ANSWERS


1.രക്തരഹിത വിപ്ലവം നടന്നത് ഏത് രാജ്യത്താണ്  - ഇംഗ്ലണ്ട്
2.കോട്ടക്കൽ ആര്യ വൈദ്യശാല സ്ഥാപിച്ചത് ആര് - പി എസ് വാര്യർ
3.കേരളത്തിലെ ആദ്യ ഡെപ്യൂട്ടി സ്പീക്കർ ആരായിരുന്നു  - കെ ഓ ഐഷഭായി
4.ഇന്ത്യയിൽ ബജറ്റ് അവതരിപ്പിച്ച ആദ്യ വനിത ആരായിരുന്നു  - ഇന്ദിരാഗാന്ധി
5.ഐ എസ് ഐ മാർക്ക്‌ നൽകുന്ന സ്ഥാപനം ഏത്  - ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ്
6.ഇന്ത്യാചരിത്രത്തിലെ പെരിക്ളിയൻ കാലഘട്ടം എന്നറിയപ്പെടുന്നത് എപ്പോൾ  - ഗുപ്തകാലം
7.ആയോധന വിദ്യയെപ്പറ്റി പരാമർശിക്കുന്ന ഉപവേദം ഏതാണ്  - ധനുർവേദം
8.1965 ലെ ഇന്ത്യ -പാക്‌ യുദ്ധം അവസാനിപ്പിച്ച കരാർ ഏത്  - താഷ്കന്റ് കരാർ
9.ബംഗ്ലാദേശിന്റെ വിമോചനത്തിനായി പ്രവർത്തിച്ച സംഘടന ഏതായിരുന്നു  - മുക്തിബാഹിനി
10.ഇന്ത്യയിൽ ആദ്യമായി വൈദ്യുതീകരിച്ച റെയിൽവേ പാത ഏത്  - ബോംബെ - കുർള


For more JUNIOR HEALTH INSPECTOR GRADE 2 QUESTIONS AND ANSWERS go to www.keralapscgk.in
Loading...
Best Job Blogger Templates Without Footer Credit