Loading...

JUNIOR HEALTH INSPECTOR GRADE 2 QUESTIONS AND ANSWERS

Share:

          JUNIOR HEALTH INSPECTOR GRADE 2 QUESTIONS AND ANSWERS


1.ഏറ്റവും കൂടുതൽ അവിശ്വാസ പ്രമേയങ്ങളെ നേരിട്ട കേരള മുഖ്യമന്ത്രി ആരായിരുന്നു  = കെ .കരുണാകരൻ
2.വാൽനക്ഷത്രങ്ങളുടെ വാൽ രൂപപ്പെടാൻ കാരണമായ പ്രതിഭാസം എന്ത്  = ടിൻഡൽ പ്രഭാവം
3.വായുവിൽ ശബ്ദത്തിന്റെ വേഗത എത്ര  = 340 മീറ്റർ/സെക്കന്റ്
4.ഇന്ത്യൻ പാർലമെന്റിന്റെ എല്ലാ സഭകളിലും അംഗമായ ആദ്യ കേരള വനിത ആരായിരുന്നു  = അമ്മു സ്വാമിനാഥൻ
5.വിദൂര ഫോട്ടോഗ്രാഫിക്ക് സഹായകമായ കിരണം ഏതാണ്  = ഇൻഫ്രാറെഡ് കിരണം
6.ഒരു കിലോമീറ്റർ എന്നത് എത്ര   മൈൽ ആണ്  = 0.621 മൈൽ
7.സി വി രാമനു നോബൽ സമ്മാനം ലഭിച്ചത് ഏത് വർഷം  = 1930
8.മനുഷ്യ ശരീരത്തിലെ ജൈവ ഘടികാരം എന്നറിയപ്പെടുന്ന ഗ്രന്ഥി ഏത്  = പീനിയൽ ഗ്രന്ഥി
9.സ്റേറ്റ് ട്രാൻസ്പോർട്ട് ആരംഭിച്ച തിരുവിതാംകൂർ ഭരണാധികാരി ആരായിരുന്നു  = ശ്രീചിത്തിര തിരുനാൾ ബാലരാമ വർമ
10.ബംഗ്ലാദേശ് അതിർത്തിയിലെത്തുന്ന ഇന്ത്യൻ ദേശീയ പാത ഏത്  = NH 35

For more JUNIOR HEALTH INSPECTOR GRADE 2 QUESTIONS AND ANSWERS  www.keralapscgk.in
Loading...
Best Job Blogger Templates Without Footer Credit