Loading...

VILLAGE EXTENSION OFFICER GRADE 2 QUESTIONS AND ANSWERS

Share:




1.ഇന്ത്യയിലെ ആദ്യത്തെ തീവണ്ടിപ്പാത ഏത്  = ബോംബെ - താനെ
2.അന്താരാഷ്ട്ര ദാരിദ്ര്യനിർമാർജന ദിനം എപ്പോൾ  = ഒക്ടോബർ 17
3.രാജ്യസഭയിലേക്ക് എത്ര അംഗങ്ങളെയാണ് രാഷ്‌ട്രപതി നോമിനേറ്റ് ചെയ്യുന്നത്  = 12
4.കേരളത്തിൽ കുറിച്യർ ലഹള നടന്നത് ഏത് വർഷം = 1812
5.സമുദ്രത്തിന് അടിയിൽ മന്ത്രി സഭായോഗം ചേർന്ന രാജ്യം ഏതായിരുന്നു  = മാലിദ്വീപ്
6.കേരള നിയമസഭ നിലവിൽ വന്നത് എപ്പോളായിരുന്നു = 1957 ഏപ്രിൽ 1
7.കേരളത്തിൽ ഏറ്റവും കൂടുതൽ കാലം മന്ത്രിയായ വ്യക്തി ആര്  = കെ എം മാണി
8.കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രി ആരായിരുന്നു  = എ കെ ആന്റണി
9.കേരളത്തിലെ ആദ്യത്തെ പ്രതിപക്ഷ നേതാവ് ആരായിരുന്നു  = പി  ചാക്കോ
10.കൂറുമാറ്റ നിരോധന നിയമ പ്രകാരം അംഗത്വം നഷ്ടപ്പെട്ട സാമജികൻ ആരായിരുന്നു  = ആർ ബാലകൃഷ്ണപ്പിള്ള

For more VILLAGE EXTENSION OFFICER GRADE 2 QUESTIONS AND ANSWERS go to www.keralapscgk.in
Loading...
Best Job Blogger Templates Without Footer Credit