Loading...

VILLAGE EXTENSION OFFICER GRADE 2 QUESTIONS AND ANSWERS

Share:

    VILLAGE EXTENSION OFFICER GRADE 2 QUESTIONS AND ANSWERS
       


1.ഏറ്റവും കുറച്ച് റോഡ്‌ ദൈർഘ്യം ഉള്ള ഇന്ത്യൻ സംസ്ഥാനം ഏത്  - സിക്കിം
2.വാഹനങ്ങൾക്ക് നേഷണൽ പെർമിറ്റ് സ്കീം നിലവിൽ വന്നത് ഏത് വർഷം - 1975
3.ഇന്ത്യയിൽ ആദ്യത്തെ എക്സ്പ്രസ് ഹൈവേ നിലവിൽ വന്നത് ഏത് സംസ്ഥാനത്താണ്  - ഗുജറാത്ത്‌
4.ബോർഡർ റോഡ്സ് ഓർഗനൈസേഷൻ സ്ഥാപിതമായത് ഏത് വർഷം - 1960
5.ഏറ്റവും ഭാരം കുറഞ്ഞ ലോഹം ഏത്  - ലിഥിയം
6.കേരളത്തിൽ ഡച്ച് മേധാവിത്വം അവസാനിക്കാൻ കാരണമായ യുദ്ധം ഏതായിരുന്നു  - കുളച്ചൽ യുദ്ധം
7.പക്ഷിപ്പനിക്ക് കാരണമായ വൈറസ് ഏതാണ്  - H5N1
8.മരണാനന്തര ബഹുമതിയായി ഭാരതരത്ന ലഭിച്ച ആദ്യ വനിത ആരായിരുന്നു  - അരുണ ആസഫ്അലി      
9.അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് എന്ന കൃതി രചിച്ചത് ആര്  = വി ടി ഭട്ടതിരിപ്പാട്
10.ലോകസഭയിലെ ആദ്യ വനിതാ സ്പീക്കർ ആരായിരുന്നു  = മീരാകുമാർ  

For more VILLAGE EXTENSION OFFICER GRADE 2 QUESTIONS AND ANSWERS go to www.keralapscgk.in
Loading...
Best Job Blogger Templates Without Footer Credit