Loading...

VILLAGE EXTENSION OFFICER GRADE 2 QUESTIONS AND ANSWERS

Share:




1.ഗാന്ധി സമാധാന സമ്മാനം ആദ്യമായി ലഭിച്ചത് ആർക്കായിരുന്നു  = ജൂലിയസ് നേരെര
2.മനുഷ്യചർമത്തിന് നിറം നൽകുന്ന വർണവസ്തു ഏത്  = മെലാനിൻ
3.ദേശീയ ഉൾനാടൻ ജല ഗതാഗത ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആസ്ഥാനം എവിടെയാണ് = പാറ്റ്ന
4.എഴുത്തച്ചൻ പുരസ്കാരം നേടിയ ആദ്യ വനിത ആരായിരുന്നു  = ബാലാമണി അമ്മ
5.സ്കൂൾ സിറ്റി എന്നറിയപ്പെടുന്ന ഇന്ത്യയിലെ സ്ഥലം ഏത്  = ഡെറാഡൂണ്‍
6.ആദ്യത്തെ ഓടക്കുഴൽ അവാർഡ് നേടിയത് ആരായിരുന്നു  = വെണ്ണിക്കുളം ഗോപാലക്കുറുപ്പ്
7.ലോക വയോജന ദിനം ആയി ആചരിക്കുന്നത് എപ്പോൾ = ഒക്ടോബർ 1
8.സമാധാനത്തിന്റെ ചിഹ്നമായി പ്രാവിനെ അവതരിപ്പിച്ചത് ആരായിരുന്നു  = പിക്കാസോ
9.മൂക്നായക് എന്ന പത്രം ആരംഭിച്ചത് ആരായിരുന്നു  = ബി ആർ അംബേദ്‌കർ
10.മാലി ദ്വീപ്‌ കീഴടക്കിയ ചോള രാജാവ് ആരായിരുന്നു  = രാജ രാജ ചോളൻ


For more VILLAGE EXTENSION OFFICER GRADE 2 QUESTIONS AND ANSWERS go to www.keralapscgk.in 
Loading...
Best Job Blogger Templates Without Footer Credit