Loading...

VILLAGE EXTENSION OFFICER GRADE 2 QUESTIONS AND ANSWERS

Share:


 VILLAGE EXTENSION OFFICER GRADE 2 QUESTIONS AND ANSWERS


1.സിറ്റി ഓഫ് ഫാഷൻ എന്നറിയപ്പെടുന്ന സ്ഥലം ഏത് = പാരീസ് 
2.ഏത് രാജ്യത്താണ് സെൻ ബുദ്ധമത വിഭാഗം രൂപം കൊണ്ടത് = ചൈന 
3.തമിഴ്നാട്ടിൽ ഉപ്പു സത്യാഗ്രഹം നടന്നത് എവിടെയായിരുന്നു = വേദാരണ്യം കടപ്പുറം 
4.ഇന്റർഫാക്സ് ഏത് രാജ്യത്തെ വാർത്താ ഏജൻസിയാണ് = റഷ്യ 
5.ചെന്തുരുണി വന്യജീവി സങ്കേതം ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് = കൊല്ലം 
6.ഗിൽബെർട്ട് ദ്വീപുകൾ സ്ഥിതി ചെയ്യുന്നത് എവിടെ  = ശാന്ത സമുദ്രം 
7.കേന്ദ്ര ധനകാര്യ മന്ത്രിയായ ആദ്യ മലയാളി ആരായിരുന്നു  = ജോണ്‍ മത്തായി 
8.തപാൽ സ്റ്റാമ്പിന്റെ ഉപജ്ഞാതാവ് ആരാണ്  = റോളണ്ട് ഹിൽ 
9.ബുദ്ധനും ബുദ്ധധർമവും എന്ന കൃതി എഴുതിയത് ആരാണ്  = ബി ആർ അംബേദ്‌കർ 
10.സുദർശന തടാകം ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് = ഗുജറാത്ത്‌ 

For more VILLAGE EXTENSION OFFICER GRADE 2 QUESTIONS AND ANSWERS go to www.keralapscgk.in
Loading...
Best Job Blogger Templates Without Footer Credit