Loading...

VILLAGE EXTENSION OFFICER GRADE 2 QUESTIONS AND ANSWERS

Share:



1.ബ്രിട്ടീഷുകാർ ഇന്ത്യയിൽ നേരിട്ട ഏറ്റവും വലിയ ഗോത്ര കലാപം ഏതായിരുന്നു = സാന്താൾ കലാപം
2.ബ്രിട്ടീഷുകാരെ വെളുത്ത ചെകുത്താൻ എന്ന് വിശേഷിപ്പിച്ചത് ആരായിരുന്നു = വൈകുണ്ധസ്വാമികൾ    
3.ക്രൈസ്തവ കാളിദാസൻ എന്നറിയപ്പെടുന്നത് ആര് = കട്ടക്കയം ചെറിയാൻ മാപ്പിള
4.കാമാഖ്യ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ് = ആസാം
5.കൃഷിക്ക് ആദായ നികുതി ഏർപ്പെടുത്തിയ ആദ്യ സംസ്ഥാനം ഏത് = പഞ്ചാബ്
6.കേരള വിദ്യാഭ്യാസബില്ലിന്റെ ശിൽപി ആരായിരുന്നു = ജോസഫ് മുണ്ടശേരി
7.ഭരത് നൗജവാൻ സഭ രൂപീകരിച്ചത് ആരായിരുന്നു  = ഭഗത് സിങ്ങ്
8.ലാഹോർ സ്റ്റുഡന്റ്സ് യുനിയൻ രൂപീകരിച്ചത് ആരായിരുന്നു =  ഭഗത് സിങ്ങ്
9.ബുദ്ധന്റെ മകന്റെ പേരെന്തായിരുന്നു = രാഹുലൻ
10.അവസാനത്തെ നന്ദരാജാവ് ആരായിരുന്നു  = ധനനന്ദൻ



For more VILLAGE EXTENSION OFFICER GRADE 2 QUESTIONS AND ANSWERS go to www.keralapscgk.in 
Loading...
Best Job Blogger Templates Without Footer Credit