Loading...

VILLAGE EXTENSION OFFICER GRADE 2 QUESTIONS AND ANSWERS

Share:


1.അമേരിക്കയിൽ  എവിടെയാണ് മഹാത്മാ ഗാന്ധി ജില്ല = ഹൂസ്റ്റണ്‍
2.പാകിസ്ഥാൻ എന്ന പദം ആദ്യമായി നിർദേശിച്ചത് ആരായിരുന്നു = റഹ്മത്ത് അലി
3.ബ്രിട്ടീഷ് പാർലമെന്റ് ഇന്ത്യൻ സ്വാതന്ത്ര്യനിയമം പാസാക്കിയത് എപ്പോൾ = 1947 ജൂലൈ 18
4.ഇന്ത്യയിൽ ഇംഗ്ലീഷ് വിദ്യാഭ്യാസസമ്പ്രദായത്തിനു കാരണമായ മാർഗരേഖ ഏതായിരുന്നു = 5.മെക്കാളെ മിനുട്ട്
6.സിഖുകാരുടെ ഔദ്യോഗിക ലിപി ഏത് = ഗുരുമുഖി
7.ഭഗത് സിംഗ് പ്രവർത്തിച്ചിരുന്ന വിപ്ലവ സംഘടന ഏതായിരുന്നു = ഹിന്ദുസ്ഥാൻ റിപ്പബ്ലിക്കൻ അസോസിയേഷൻ
8.പഴശി വിപ്ലവുമായി ബന്ധമുള്ള മല ഏത് = പുരുളിമല
9.ദുർഗേശനന്ദിനി എന്ന ഗ്രന്ഥത്തിന്റെ കർത്താവ് ആര് = ബങ്കിംചന്ദ്ര ചാറ്റർജി
10.ഗാന്ധിജിയുടെ മനസാക്ഷി സൂക്ഷിപ്പുകാരൻ എന്നറിയപ്പെട്ടത് ആരായിരുന്നു = സി രാജഗോപാലാചാരി

For more VILLAGE EXTENSION OFFICER GRADE 2 QUESTIONS AND ANSWERS go to www.keralapscgk.in



Loading...
Best Job Blogger Templates Without Footer Credit