Loading...

VILLAGE EXTENSION OFFICER GRADE 2 QUESTIONS AND ANSWERS

Share:


1.ദേശീയ പതാകയിൽ രാജ്യത്തിന്റെ ഭൂപടമുള്ള രാജ്യം ഏത് = സൈപ്രസ്
2.ഏറ്റവും കൂടുതൽ അടിച്ചു പരത്താൻ കഴിയുന്ന ലോഹം ഏത് = സ്വർണം
3.പ്രസിദ്ധീകരണം തുടരുന്ന ഏറ്റവും പഴയ മലയാള പത്രം ഏത്= ദീപിക
4.വന്ദേമാതരത്തിന്റെ ഇംഗ്ലീഷ് പരിഭാഷ തയ്യാറാക്കിയത് ആര് = അരബിന്ദഘോഷ്
5.വാഹനനിർമാതാക്കളായ റിനോൾട്ട് ഏത് രാജ്യത്തെ കമ്പനിയാണ് = ഫ്രാൻസ്
6.ബ്ലൂ ഹൗസ് ഏത് രാജ്യത്തെ    പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയാണ്‌ = ദക്ഷിണ കൊറിയ
7.ഏത് രാജ്യത്തിലെ വാർത്ത ഏജൻസിയാണ് റോയിട്ടേർസ് = ഇംഗ്ലണ്ട്
8.സൂര്യ പ്രകാശത്തിൽ ചൂടിനു കാരണമായ കിരണം ഏത് = ഇൻഫ്രാറെഡ് കിരണം
9.ഇലക്ട്രോണിക്സിലെ അത്ഭുത ശിശു എന്നറിയപ്പെട്ട കണ്ടുപിടുത്തം ഏതായിരുന്നു = ട്രാൻസിസിസ്റ്റർ
10.ദേശീയ ഗതാഗത ദിനം ഏത് ദിവസമാണ്  = നവംബർ 10

For VILLAGE EXTENSION OFFICER GRADE 2 QUESTIONS AND ANSWERS go to www.keralapscgk.in
Loading...
Best Job Blogger Templates Without Footer Credit